What is the Special Frontier Force, referred to as the Vikas Battalion?<br />പാംഗോങില്‍ ചൈനീസ് കടന്നുകയറ്റത്തിന് തടയിട്ട സേനാവിഭാഗം ഏതെന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. സ്‌പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സ് എന്ന് വിളിക്കപ്പെടുന്ന പ്രത്യേക അതിര്‍ത്തി സേനയാണ് അത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സൈന്യമോ സര്‍ക്കാരോ ഇതുവരെ ഇത് സ്ഥിരീകരിച്ചിട്ടില്ല.