Surprise Me!

Fake Signature For CM Pinarayi Vijayan; BJP Makes Serious Allegations Against Government

2020-09-03 751 Dailymotion

Fake Signature For CM Pinarayi Vijayan; BJP Makes Serious Allegations Against Government<br />2018ല്‍ മന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ മയോക്ലിനിക്കില്‍ ചികിത്സയ്ക്കുപോയ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ട് ഫയല്‍ നീങ്ങിയെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത്.മുഖ്യമന്ത്രിക്ക് ഒപ്പിടാനും കണ്‍സല്‍ട്ടന്‍സി ഉണ്ടോയെന്ന് സന്ദീപ് വാര്യര്‍ ചോദിക്കുന്നു. കേരളം ഭരിക്കുന്നത് പിണറായി വിജയനല്ലെന്നും പിണറായി വ്യാജനാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു

Buy Now on CodeCanyon