Delhi HC Directs Arnab Goswami To Exercise Restraint In Tharoor's Plea Seeking Injunction Against Defamatory Broadcasting<br />സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമി റിപ്പബ്ലിക് ചാനല്‍ വഴി നടത്തുന്ന അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ദല്‍ഹി ഹൈക്കോടതി. അര്‍ണബിനെതിരെ ശശി തരൂര്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി.