Surprise Me!

Heavy Rain To Continue In Kerala; Orange, Yellow Alerts Issued In Districts | Oneindia Malayalam

2020-09-11 54 Dailymotion

Heavy Rain To Continue In Kerala; Orange, Yellow Alerts Issued In Districts<br />സംസ്ഥാനത്ത് അടുത്ത 4 ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. അഞ്ച് വടക്കന്‍ ജില്ലകളില്‍ കനത്ത മഴക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട് ,വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നിലവിലുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെ മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും പരക്കെ മഴ കിട്ടും. ഒറ്റപ്പെട്ട കനത്ത മഴക്കും ഇടയുണ്ട്. കടല്‍ക്ഷോഭം ഉള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

Buy Now on CodeCanyon