പനി കണ്ടാല്‍ ഉടന്‍ കൊന്നു കളയും<br /><br />ചൈനയില്‍നിന്നു കൊറോണ വൈറസ് രാജ്യത്തേക്കു പ്രവേശിക്കുന്നതു തടയാന്‍ ഉത്തര കൊറിയയില്‍ 'ഷൂട്ട് ടു കില്‍' ഉത്തരവ് പുറപ്പെടുവിച്ചു. അതിര്‍ത്തി കടന്നെത്തുന്നവരില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ അവരെ വെടിവച്ചുകൊല്ലാനാണ് ഏകാധിപതി കിം ജോങ് ഉന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
