Surprise Me!

China to hand over five missing youths from Arunachal Pradesh on Saturday, says Kiren Rijiju

2020-09-12 900 Dailymotion

China to hand over five missing youths from Arunachal Pradesh on Saturday, says Kiren Rijiju<br />അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ അഞ്ച് യുവാക്കളെ ചൈന ഇന്ത്യയ്ക്ക് കൈമാറി. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആണ് ഇക്കാര്യം അറിയിച്ചത്. കിബുത്തു അതിര്‍ത്തിയില്‍ വച്ചായിരുന്നു ഇവരെ കൈമാറ്റം ചെയ്തത്. കാണാതായ അഞ്ച് പേരെയും കണ്ടെത്തിയതായി ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അറിയിച്ചതായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു നേരത്തെ വ്യക്തമാക്കിയിരുന്നു.

Buy Now on CodeCanyon