ഡല്‍ഹിക്ക് സൂപ്പര്‍ താരങ്ങള്‍ കൂടുതലാണ്

മികച്ച ഇന്ത്യന്‍ താരങ്ങളുടെ നിര തന്നെ ഡല്‍ഹി ടീമില്‍ കാണാന്‍ കഴിയും. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും പരിചയസമ്പന്നനായ അജിങ്ക്യ രഹാനെ ഈ സീസണില്‍ പുതുതായി വന്നതോടെ അദ്ദേഹത്തെ ഏതു പൊസിഷനില്‍ കളിപ്പിക്കുമെന്നതാണ് ഏറ്റവും വലിയ ചോദ്യം.