IPL 2020: Mumbai-CSK clash; Time, venue, number of games – everything you need to know<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും മൂന്ന് നാള്‍ മാത്രമാണ് ദൂരം. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനെ നയിക്കുമ്പോള്‍ എം എസ് ധോണിയാണ് സിഎസ്‌കെ നായകന്‍. ആരാധക പിന്തുണയില്‍ മുന്നിലുള്ള മുംബൈ-സിഎസ്‌കെ പോരാട്ടം 13ാം സീസണിന് ഗംഭീര തുടക്കം നല്‍കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.<br />#MIvsCSK #IPL2020