Tweets in response to the omission of Mayanti Langer from the list of IPL 2020 presenters<br />സ്റ്റാര്‍ സ്‌പോര്‍ട്‌സ് തങ്ങളുടെ പുതിയ സീസണിലെ അവതാരകരുടെ ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ അക്കൂട്ടത്തില്‍ മായന്തി ഇല്ലെന്നറിഞ്ഞതോടെ സമൂഹ മാധ്യമങ്ങളൂടെ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്. ട്വിറ്റര്‍ മായന്തി മയമായിക്കഴിഞ്ഞു. രസകരമായ നിരവധി ട്വീറ്റുകള്‍ ഇതിനകം പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഇക്കൂട്ടത്തിലെ ചില ടീറ്റുകള്‍ നമുക്കൊന്നു നോക്കാം.