Surprise Me!

Rajasthan Royals star Sanju Samson has said that there is no home advantage for any team

2020-09-19 197 Dailymotion

Rajasthan Royals star Sanju Samson has said that there is no home advantage for any team in IPL 2020 and therefore it will be a balanced tournament<br />ഐപിഎല്ലിന്റെ പുതിയ സീസണില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറ്റവുമധികം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പ്രകടനം രാജസ്ഥാന്‍ റോയല്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ കേരളത്തിന്റെ മിന്നും താരവുമായ സഞ്ജു സാംസണിന്റേതായിരിക്കും. വെടിക്കെട്ട് ബാറ്റ്‌സ്മാനായ സഞ്ജു ഇത്തവണ തങ്ങളെ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Buy Now on CodeCanyon