Kafeel khan visited priyanka gandhi<br />ജയിലില്‍ നിന്ന് വന്ന കഫീല്‍ ഖാന്‍ സ്വദേശമായ ഖൊരക്പൂരിലേക്ക് പോകാതെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് കുടുംബത്തോടെ താമസം മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ജയില്‍ മോചനത്തിനായി മുന്നിട്ട് നിന്ന പ്രിയങ്കാ ഗാന്ധിയെ കുടുംബസമേതം സന്ദര്‍ശിച്ചിരിക്കുകയാണ് കഫീല്‍.