sushant singh rajput: NCB ask deepika and sarah to present for questioning<br />നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അഭിനേതാക്കളായ ദീപിക പദുക്കോണ്‍, സാറാ അലി ഖാന്‍, രകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍ എന്നിവരെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. മൂന്ന് ദിവസത്തിനകം ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.