Air India One: PM Narendra Modi's new VVIP Hightech aircraft Arrives<br />രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകള്‍ക്കായി ഒരുക്കുന്ന രണ്ട് വിവിഐപി വിമാനങ്ങളില്‍ ഒന്ന് വ്യാഴാഴ്ച ഇന്ത്യയില്‍ എത്തി. ദില്ലി വിമാനത്താവളത്തിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. യുഎസില്‍ നിര്‍മ്മിക്കുന്ന ബി 777 വിമാനങ്ങളില്‍ ഒന്നാണ് ഇന്ത്യയില്‍ എത്തിയത്.<br />