Rs 50 lakh recovered during CBI raids at 14 locations against Congress leader DK Shivakumar<br />കര്‍ണാടക പി.സി.സി അധ്യക്ഷന്‍ ഡി. കെ ശിവകുമാറുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ 50 ലക്ഷം രൂപ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ശിവകുമാറിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തതായും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.ഡി<br /><br /><br />