Anand Mahindra among investors who have pumped Rs 2.5 crore into Kerala startup Genrobotics<br />തിരുവനന്തപുരം ആസ്ഥാനമായ 'ജെന്‍ റോബോട്ടിക്‌സ്' എന്ന സ്റ്റാര്‍ട്ട്അപ്പില്‍ പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്രയുടെ മൂലധന നിക്ഷേപം.വ്യക്തിഗത നിലയിലാണ് അദ്ദേഹം ഈ കേരള സ്റ്റാര്‍ട്ട്അപ്പില്‍ നിക്ഷേപിക്കുന്നത്.