Surprise Me!

IPL 2020, SRH vs KXIP: Similar strengths and weaknesses

2020-10-08 1,224 Dailymotion

IPL 2020, SRH vs KXIP: Similar strengths and weaknesses <br /> <br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും സണ്‍റൈസേഴ്‌സ് ഹൈദരബാദും നേര്‍ക്കുനേര്‍. സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമുകളാണ് പഞ്ചാബും ഹൈദരാബാദും. വിജയം അനിവാര്യമായിരിക്കെ തകര്‍പ്പന്‍ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഇരു ടീമും തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.<br />

Buy Now on CodeCanyon