Surprise Me!

ടോവിനോയ്ക്ക് ആന്‍ജിയോഗ്രാം നടത്തും..അവസ്ഥ ഇങ്ങനെ

2020-10-08 6,343 Dailymotion

Tovino thomas's health condition, recent update<br />ചവിട്ടേറ്റപ്പോള്‍ കാര്യമായ വേദന ഇല്ലാത്തതിനാല്‍ ചിത്രീകരണം തുടര്‍ന്നു. ചൊവ്വാഴ്ചയും നടന്‍ ചിത്രീകരണത്തില്‍ പങ്കെടുത്തു.ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തിയത്തിനു ശേഷം കടുത്ത വയറു വേദന തുടങ്ങി. അടുത്ത ദിവസം ലൊക്കേഷനിലെത്തിയപ്പോള്‍ വീണ്ടും വേദന അനുഭവപ്പെട്ടതോടെയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.<br /><br /><br />

Buy Now on CodeCanyon