BJP National Vice President AP Abdullakutty Attacked By Unknown Persons In Malappuram<br />ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയുടെ വാഹനം ഒരു സംഘം ആക്രമിച്ചതായി പരാതി. മലപ്പുറം രണ്ടത്താണിയിലാണ് സംഭവം. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് എപി അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു<br />