Former Ranji Cricketer Suresh Kumar Found Dead In His House
മുന്‍കേരള രഞ്ജി താരം എം.സുരേഷ് കുമാര്‍(47) ആത്മഹത്യ ചെയ്തു.ആലപ്പുഴ പഴവിട്ടീലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ലെഗ് സ്പിന്നറായ സുരേഷ് കുമാര്‍ ഇന്ത്യന്‍ അണ്ടര്‍19 ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്.