പഞ്ചാബിന്റെ പ്ലേയിങ് ഇലവനിലേക്ക് അവസരം എത്തിയപ്പോഴേക്കും ഫുഡ് പോയിസന്‍ ക്രിസ് ഗെയ്ലിന് തിരിച്ചടിയായി. എന്നാല്‍ ആശുപത്രി കിടക്കയിലും ചില്ലിങ് യൂണിവേഴ്സന്‍ ബോസിന്റെ സ്റ്റൈലില്‍ തന്നെയാണ്.ആശുപത്രി കിടക്കയില്‍ നിന്നുള്ള ഫോട്ടോയുമായാണ് ഗെയ്ല്‍ ഇന്‍സ്റ്റയില്‍ എത്തിയത്
