Surprise Me!

ബൗളിംഗ് ആക്ഷനിൽ പണികിട്ടി..നരേൻ പുറത്തേക്ക് ?

2020-10-11 659 Dailymotion

<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കിങ്സ് ഇലവന്‍ പഞ്ചാബിനെ രണ്ട് റണ്‍സിന് പരാജയപ്പെടുത്തിയപ്പോള്‍ കൈയടി നേടിയത് സുനില്‍ നരെയ്ന്റെ ബൗളിങ്ങാണ്. 18ാം ഓവറിലും 20ാം ഓവറിലും മികച്ച രീതിയില്‍ പന്തെറിഞ്ഞ നരെയ്നാണ് കൈവിട്ടുപോയ കളി വീണ്ടും കെകെആറിന് തിരിച്ചുനല്‍കിയത്.

Buy Now on CodeCanyon