Surprise Me!

എന്താണ് റുസ്തം ഡ്രോണുകൾ ? | India tests indigenously developed Rustom-2 drone | Oneindia Malayalam

2020-10-13 2 Dailymotion

ഇന്ത്യയുടെ ആകാശ രക്ഷയ്ക്ക് ഇനി രുസ്തം ഡ്രോണുകൾ

ഇന്ത്യൻ അതിർത്തിയുടെ കാവലാളായി ഇനി രുസ്തം ഡ്രോണുകൾ അണിനിരത്തും. നിരീക്ഷണത്തിന് മാത്രമല്ല ശത്രുവിനെ ആക്രമിക്കുന്നതിനും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണുകളാണ് ഇന്ത്യ വിജയകരമായി പരീക്ഷണം പൂർത്തിയാക്കി ലഡാക്കിലേക്ക് എത്തിക്കുന്നത്.,

എന്താണ് റുസ്തം 2 ?
India tests indigenously developed Rustom-2 drone

Buy Now on CodeCanyon