Yoga guru Ramdev Baba falls off an elephant while performing yoga<br />യോഗ ഗുരു ബാബ രാംദേവ് ആനപ്പുറത്തുനിന്നും താഴെ വീണു. ആനയുടെ പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെയാണ് സംഭവം.മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്<br /><br /><br />