Shammi Thilakan supports Parvathy Thiruvothu and slaps idavela babu<br />താരസംഘടന അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ നടി പാര്‍വതി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്നും പക്ഷേ രാജിവെക്കേണ്ടത് അവരല്ലെന്നും നടന്‍ ഷമ്മി തിലകന്‍. ഇത് ആദ്യമായാണ് താരസംഘടനയില്‍ നിന്ന് ഒരാള്‍ പാര്‍വതിയുടെ അഭിപ്രായത്തെ ഇക്കാര്യത്തില്‍ പിന്തുണച്ച് എത്തുന്നത്.<br /><br /><br />