wayanadu district administration denies permission for rahul gandhi's inauguration programme<br />വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പി. ഓണ്‍ലെന്‍ ആയി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചു.ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം സര്‍ക്കാരിനെ അറിയിക്കാത്തതാണ് കാരണം എന്നാണ് സൂചന<br /><br /><br />