Surprise Me!

പരീക്ഷയ്ക്കിടെ പ്രസവവേദന..പെട്ടുപോയി യുവതി..പക്ഷെ ആ ധൈര്യം

2020-10-16 90 Dailymotion

ഗര്‍ഭിണികള്‍ പരീക്ഷ എഴുതുന്നതും പ്രസവശേഷം കൈക്കുഞ്ഞുമായി പരീക്ഷ എഴുതുന്നതും ഒന്നും അത്ര അപൂര്‍വ സംഭവമല്ല. എന്നാല്‍ പരീക്ഷ എഴുതുന്നതിനിടെ പ്രസവവും പിന്നീട് പരീക്ഷ തുടരുന്നതും അപൂര്‍വമാണ്. ചിക്കാഗോ സ്വദേശിനിയായ ബ്രിയാന്ന ഹില്ലാണ് ആ സാഹസികതയ്ക്ക് മുതിര്‍ന്നത്. നിയമ വിദ്യാര്‍ഥിനിയാണിവര്‍

Buy Now on CodeCanyon