Surprise Me!

Sreejith Panickar Questions WCC's works

2020-10-16 2 Dailymotion

മൂന്നു വര്‍ഷം പ്രവര്‍ത്തിച്ചിട്ട് WCC എന്താണ് ചെയ്തത്<br /><br />WCC എന്ന വനിതാ സംഘടന മലയാള സിനിമാരംഗത്ത് വന്നിട്ട് ഏതാണ്ട് മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നു. മേഖലയില്‍ അവസര സമത്വം, ലിംഗനീതി എന്നിവ ഉറപ്പുവരുത്തുകയാണ് പ്രഖ്യാപിത ലക്ഷ്യം. സംഘടനയെ പലരും അപമാനിക്കുന്നു എന്നതിനാല്‍ ഇപ്പോള്‍ 'റെഫ്യൂസ് ദി അബ്യൂസ്' ക്യാമ്ബയിന്‍ നടത്തുകയാണ് അവര്‍.

Buy Now on CodeCanyon