Surprise Me!

Rahul Gandhi Roasted Narendra Modi Over IMF report

2020-10-16 4,126 Dailymotion

ഇന്ത്യയെ ലോകത്തിനു മുന്നില്‍ നാണംകെടുത്തി മോദി, പഞ്ഞിക്കിട്ട് രാഹുല്‍<br /><br />കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പോലും ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ കോവിഡ് 19നെ കൈകാര്യം ചെയ്തുവെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

Buy Now on CodeCanyon