Surprise Me!

Case against Eid gah Masjid in Krishna Janma Bhumi

2020-10-16 325 Dailymotion

കൃഷ്ണ ജന്മഭൂമിയില്‍ നിന്ന് പള്ളി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേസ്<br /><br />കൃഷ്ണ ജന്മഭൂമിയിലാണ് ഈ പള്ളി നിര്‍മിച്ചിരിക്കുന്നതെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം സമര്‍പ്പിച്ച ഹരജി മഥുരയിലെ ഒരു സിവില്‍ കോടതി തള്ളിയിരുന്നു. ഹരജി തള്ളിയ പശ്ചാത്തലത്തില്‍ പരാതിക്കാര്‍ അപ്പീലിന് പോവുകയായിരുന്നു.

Buy Now on CodeCanyon