മോര്‍ഗന്റെ ക്യാപ്റ്റന്‍സിക്കെതിരെ ഗൗതം ഗംഭീര്‍<br /><br />ക്രിക്കറ്റില്‍ ബന്ധങ്ങളല്ല, മറിച്ച് പ്രകടനവും സത്യസന്ധതയുമാണ് പ്രധാനം. മോര്‍ഗന് പ്രത്യേകിച്ച് മാറ്റങ്ങളൊന്നും കൊണ്ടുവരാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ അദ്ദേഹത്തിനെ ക്യാപ്റ്റനാക്കിയിരുന്നെങ്കില്‍ മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹത്തിന് സാധിച്ചേനേ