Surprise Me!

Vijay Yesudas is quitting from Malayalam Music Industry

2020-10-17 174 Dailymotion

ഇന്‍ഡസ്ട്രി മടുപ്പിച്ചു, ഇനി മലയാളത്തിലേയ്ക്കില്ല<br /><br />മലയാള പിന്നണി ഗാനരംഗത്ത് 20 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി വിജയ് യേശുദാസ്. മലയാളത്തില്‍ ഇനി പാടില്ലെന്നാണ് തന്റെ തീരുമാനമെന്ന് വിജയ് യേശുദാസ് പറയുന്നു.

Buy Now on CodeCanyon