Surprise Me!

Thieves caught by natives and handed to police in Chandigarh

2020-10-17 142 Dailymotion

ആള്‍ക്കൂട്ടത്തെ കണ്ടു പേടിച്ചു വീണ കള്ളന്മാരെ കയ്യോടെ പിടികൂടി<br /><br />സായുധരായ അക്രമികള്‍ ഇരു ചക്രവാഹനത്തിലാണ് എത്തിയത്. കവര്‍ച്ചയ്ക്കു ശേഷം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആള്‍ക്കൂട്ടം കണ്ട് വണ്ടി ഒന്നു പാളിയത്. പൊലീസ് പിന്നീട് കവര്‍ച്ചക്കാരെ അറസ്റ്റു ചെയ്തു. തോക്കുകള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ പിടിച്ചെടുത്തു.

Buy Now on CodeCanyon