Surprise Me!

RR v/s RCB: Rajasthan Won toss and choose batting

2020-10-17 9,154 Dailymotion

ശനിദശ മാറ്റാന്‍ രാജസ്ഥാന്‍, പാഠങ്ങള്‍ പഠിച്ച് ബാംഗ്ലൂരും, ആര് ജയിക്കും?<br /><br />ഐപിഎല്‍ 33 ആം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരെ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റു ചെയ്യും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് ജയിച്ച രാജസ്ഥാന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Buy Now on CodeCanyon