Viral wedding photography is the talk in social media
ചിത്രങ്ങള്‍ ഹിന്ദു പാരമ്പര്യ വിവാഹങ്ങള്‍ക്ക് എതിരാണെന്ന് പറഞ്ഞാണ് കൂടുതല്‍ കമന്റുകളും വരുന്നത്. സദാചാരവും സംസ്്കാരവും പറയുന്നവര്‍ കമന്റ് ബോക്‌സില്‍ കാണിച്ചു കൂട്ടുന്നതാണ് ഹൈലൈറ്റ്.