Surprise Me!

IPL 2020: 5 Bowlers With High Price Tags Disappointed So Far

2020-10-20 28,363 Dailymotion

IPL 2020: 5 Bowlers With High Price Tags Disappointed So Far<br />IPLസീസണ്‍ പാതി പിന്നിടുമ്പോള്‍ ടീമിന്റെ കുതിപ്പിനൊപ്പം എത്താനാവാതെ കിതയ്ക്കുന്ന ബൗളര്‍മാരെയും ഐപിഎല്ലില്‍ കാണാം. മുന്‍ സീസണിലെ പ്രകടനം കണ്ട് ഫ്രാഞ്ചൈസികള്‍ വലിയ വിലകൊടുത്ത് വാങ്ങിയവര്‍. എന്നാല്‍ ഉയര്‍ന്ന പ്രൈസ് ടാഗുതന്നെ ചില ബൗളര്‍മാര്‍ക്ക് വിനയാവുകയാണ്. ഈ അവസരത്തില്‍ ഐപിഎല്‍ 2020 സീസണില്‍ തകര്‍ന്നു തരിപ്പണമായ അഞ്ചു ബൗളര്‍മാരെ ചുവടെ കാണാം

Buy Now on CodeCanyon