Riana Lalwani, the Super Over Girl Who Made Waves During MI vs KXIP IPL 2020 Match<br />ഞായറാഴ്ച്ച മുംബൈ ഇന്ത്യന്‍സും കിങ്സ് ഇലവന്‍ പഞ്ചാബും ഏറ്റുമുട്ടിയപ്പോള്‍ രണ്ടാം സൂപ്പര്‍ ഓവറിലാണ് പഞ്ചാബിന് വിജയം നേടാനായത്.മൈതാനത്ത് മിന്നും പ്രകടം കാഴ്ച്ചവെച്ച ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം ആരാധകരുടെ കണ്ണുടക്കിയ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു.ആ പെണ്‍കുട്ടിയാണ് ഇന്ന് സൂപ്പര്‍ഗേള്‍ എന്ന പേരില്‍ സമൂഹമാധ്യമത്തില്‍ നിറയുന്നത്.<br />
