Assembly election campaign; UDF wanted Rahul Gandhi more time in Kerala<br />യുഡിഎഫ് മുന്നണിയില്‍ നിന്ന് കേരള കോണ്‍ഗ്രസ് (എം) വിഭാഗം ഇടതുപാളയത്തിലേക്ക് പോയതോടെ കേരളത്തിലെ രാഷ്ട്രീയ സമവാക്യത്തില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ജോസ് കെ മാണിയുടെ വരവോട് മധ്യകേരളത്തെ ചുവപ്പണിയിക്കാമെന്നാണ് എല്‍ഡിഎഫ് നേതൃത്വം കരുതുന്നത്.