Rahul Gandhi met Aamina to congratulate her for getting good marks in Neet Exam<br />ശാരീരികവും സാമ്പത്തികവുമായുളള പ്രതിസന്ധികളെയെല്ലാം മറികടന്നാണ് നീറ്റ് പരീക്ഷയില്‍ ആമിന ഉന്നത വിജയം കരസ്ഥമാക്കിയത്. ആമിനയുടെ രോഗിയായ അച്ഛന്‍ ഡയാലിസിസ് ചെയ്യുന്ന അവസ്ഥയിലാണ്. ഉമ്മയുടെ ജോലിയെ ആശ്രയിച്ചാണ് കുടുംബം കഴിയുന്നത്. എല്ലാ സങ്കടങ്ങള്‍ക്കും മുകളിലാണ് ആമിനയുടെ വിജയം തിളങ്ങി നില്‍ക്കുന്നത്.