Surprise Me!

Actress Meghana Raj And Late Chiranjeevi Sarja Blessed With A Baby Boy

2020-10-22 1 Dailymotion

Actress Meghana Raj And Late Chiranjeevi Sarja Blessed With A Baby Boy<br />അന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയ്ക്കും മേഘ്ന രാജിനും ഒരു ആണ്‍കുഞ്ഞ് പിറന്നു. കടിഞ്ഞൂല്‍ കണ്മണിയെ വരവേറ്റിരരിക്കുകയാണ് താരകുടുംബം. ചേട്ടന്റെയും ചേടത്തിയുടെയും കുഞ്ഞിനെ കൈയിലെടുത്ത് നില്‍ക്കുന്ന ചിരഞ്ജീവിയുടെ സഹോദരന്‍ ധ്രുവ് സര്‍ജയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈരലായിരിക്കുകയാണ്

Buy Now on CodeCanyon