India's uran missile decommissioned godhavari ship<br />അറബിക്കടലില്‍ നടന്ന നാവികാഭ്യാസത്തിനിടെ ചെറുയുദ്ധവിമാനത്തില്‍ നിന്നും തൊടുത്ത മിസൈല്‍ കൃത്യമായി മറ്റൊരു കപ്പല്‍ മുക്കിക്കളയുന്നതിന്റെ ദൃശ്യങ്ങളാണ് നാവികസേന പുറത്തുവിട്ടിരിക്കുന്നത്.<br /><br /><br />
