IPL 2020: MS Dhoni's last season?<br />ചെന്നൈയുടെ 'തല', എം എസ് ധോണിയുടെ ഭാവി എന്താകുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണിയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഐപിഎല്ലില്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതു സംഭവിക്കാത്തതില്‍ ആരാധകര്‍ നിരാശയിലാണ്. ഇതിനിടെയാണ്, ഒരു പക്ഷേ, ഇത് ധോണിയുടെ അവസാന ഐപിഎല്‍ സീസണാകുമെന്ന പ്രചാരണവും നടക്കുന്നത്<br /><br />