Surprise Me!

Many want to leave BJP says Eknath Khadse

2020-10-24 1,486 Dailymotion

Many want to leave BJP says Eknath Khadse<br />പാര്‍ട്ടിയിലെ കരുത്തനായിരുന്ന ഏകനാഥ് ഖഡ്സെയുടെ രാജി മഹാരാഷ്ട്രയിലെ ബിജെപിയെ അമ്പരപ്പിക്കുന്നതായിരുന്നു. ബിജെപി എംഎല്‍എമാര്‍ക്കിടയില്‍ മികച്ച സ്വാധീനമുള്ള നേതാവാണ് ഖഡ്സെ. ദേവേന്ദ്ര ഫഡ്നാവിസിന്റെ ഏകാധിപത്യമാണ് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത് എന്നാണ് വിവരം<br /><br />

Buy Now on CodeCanyon