Sanju Samson's record breaking innings vs MI<br />ഐപിഎല്‍ കരിയറില്‍ സഞ്ജുവിന്റെ പതിമൂന്നാം ഫിഫ്റ്റിയാണിത്. മത്സരം രാജസ്ഥാന്‍ എട്ട് വിക്കറ്റിന് ജയിച്ചപ്പോള്‍ 31 പന്തില്‍ 54 റണ്‍സുമായി സഞ്ജു പുറത്താകാതെ നിന്നു.<br /><br /><br />Sanju samson beat mumbai indians with his new record