IPL 2020: CSK Captain MS Dhoni Retiring from IPL? <br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആരാധക പിന്തുണയില്‍ മുന്നിലുള്ള ടീമുകളിലൊന്നാണ് എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ്. തലയായ ധോണിയും ചിന്ന തലയായ റെയ്‌നയും സിഎസ്‌കെയെ ജനപ്രിയമാക്കിയപ്പോള്‍ അതിനൊത്ത പ്രകടനം നടത്തി ആരാധകരുടെ പ്രതീക്ഷ കാക്കാനും സിഎസ്‌കെയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഈ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ എതിരാളികള്‍ വയസന്‍ പടയെന്ന് വിളിക്കുന്ന ധോണിക്കും സംഘത്തിനുമായില്ല.<br /><br />