Little boys participate in lemon and spoon race. Viral video has an important lesson<br />കുട്ടിക്കാലത്ത് മാത്രമല്ല ഇപ്പോള്‍ ഓണക്കാലത്തും നാരങ്ങാ സ്പൂണ്‍ റേസ് കളിക്കാത്തവര്‍ വിരളമായിരിക്കും. സോഷ്യല്‍ മീഡിയയില്‍ കുറച്ചു ദിവസങ്ങളായി വൈറലായിക്കൊണ്ടിരിക്കുന്നതാണ് കൊച്ചുമിടുക്കന്റെ നാരങ്ങാ സ്പൂണ്‍ റേസ്.