Rohit sharma is all set to come back to Mumbai team
2020-11-01 2,336 Dailymotion
കിരീടം കൊണ്ടു പോകാന്‍ ക്യാപ്റ്റന്‍ എത്തി മക്കളെ<br /><br />ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ ഇനി എതിരാളികള്‍ കൂടുതല്‍ ഭയക്കണം. കാരണം അവരുടെ ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ ടീമില്‍ വൈകാതെ മടങ്ങിയെത്തും.