Surprise Me!

Ravi Shastri reveals why Rohit Sharma was not named in squad for Australia tour

2020-11-02 34 Dailymotion

Ravi Shastri reveals why Rohit Sharma was not named in squad for Australia tour<br />എന്തുകൊണ്ട് രോഹിതിനെ ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്നത് കഴിഞ്ഞ ചില ദിവസങ്ങളിലായി ക്രിക്കറ്റ് പ്രേമികള്‍ ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യമാണ്. ഇപ്പോഴിതാ എന്തുകൊണ്ട് രോഹിതിനെ പരിഗണിച്ചില്ല എന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി പറയുകയാണ്.

Buy Now on CodeCanyon