Surprise Me!

അര്‍ണബിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് മുംബൈപോലീസ്

2020-11-04 1,238 Dailymotion

Arnab Goswami arrested by Mumbai Police<br />റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തിന്റെ വീട്ടില്‍ രാവിലെ എത്തിയ പോലീസ് ഉദ്യോഗസ്ഥരുമായി അര്‍ണബ് ഏറെ നേരം കലഹിച്ചു. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് റിപ്പോര്‍ട്ട്.<br /><br />

Buy Now on CodeCanyon