Rohit Sharma turns out to bat for Mumbai Indians despite Sourav Ganguly's advice<br />മുംബൈക്ക് വേണ്ടി രോഹിത് ശര്‍മ ഹൈദരാബാദിന് എതിരെ കളിക്കാന്‍ ഇറങ്ങിയത് വിവാദത്തില്‍. പരിക്ക് വഷളാകുന്ന വിധത്തില്‍ നീക്കങ്ങള്‍ ഉണ്ടാവരുത് എന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ തന്നെ നിര്‍ദേശം തള്ളിയാണ് രോഹിത് മുംബൈക്ക് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങിയത്.