Surprise Me!

Firoz Kunnamparambil against Riyas Khan's film

2020-11-05 1,314 Dailymotion

എന്നെ തകര്‍ക്കാന്‍ കോടികള്‍ പിരിച്ച് സിനിമ വരെ, ഫിറോസിന്റെ മറുപടി<br /><br />വിമര്‍ശിക്കുന്നവര്‍ വിമര്‍ശിക്കട്ടെ, ഞാന്‍ അത് ശ്രദ്ധിക്കാറില്ല. ഇനിയും വിമര്‍ശിക്കണം. എനിക്കെതിരെ ആക്ഷേപം ഉയരുമ്പോള്‍ അന്ന് ചെയ്യുന്ന വിഡിയോയ്ക്ക് കൂടുതല്‍ പണം ലഭിക്കുന്നുണ്ട്. ഒരു സംഘം തന്നെ എനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. അവര്‍ ഇപ്പോള്‍ ഒരു സിനിമയുമായി വരെ രംഗത്തെത്തുകയാണ്.

Buy Now on CodeCanyon